മുതലയെ ചുംബിച്ച് യുവതിയുടെ തത്സമയ സാഹസികപ്രകടനം; ഞെട്ടിക്കുന്ന വീഡിയോ

chinese-video

വീഡിയോയില്‍ നിന്ന്

ഉപദ്രവകാരികളായ വന്യജീവികളെ ടിവി ചാനലുകളിലും കാഴ്ചബംഗ്ലാവിലും കണ്ട് പരിചയമുള്ള നമുക്കെല്ലാം ഈ വീഡിയോ രക്തം മരവിപ്പിക്കുന്ന ഒന്നായിരിക്കും. ലൈവ് ഷോയില്‍ മുതലയെ സ്‌റ്റേജില്‍ കൊണ്ടുവന്ന് അതിനൊപ്പമുള്ള സാഹസിക പ്രകടനം. ടിവി ഷോയില്‍ യുവതി നടത്തിയ ഈ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മുതലയെ ചുംബിക്കുന്നതിനൊപ്പം അതിന്റെ വായില്‍ നിന്ന് ഒരു പേപ്പറും കടിച്ചെടുക്കുന്ന യുവതിയുടെ ശ്രമം അമ്പരപ്പോടെ മാത്രമേ കാഴ്ചക്കാര്‍ക്ക് കാണാനാകൂ.സിസിടിവി ന്യൂസാണ് ഇത്തരത്തിലൊരു വ്യത്യസ്ത ഷോയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുന്നത്.

DONT MISS
Top