കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞ് പിറന്നു

sandhya-2

കാതല്‍ സന്ധ്യ

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞ് പിറന്നു. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി പ്രൊഫഷണലായ വെങ്കിട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.

kathal-sandhya

സൈക്കിള്‍, ട്രാഫിക്,വേട്ടം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാതല്‍ സന്ധ്യ.

DONT MISS
Top