പ്രണയം പറഞ്ഞ് നാനിയും അനു ഇമ്മാനുവേലും; മജ്‌നു ട്രെയിലര്‍

majnu

ചിത്രത്തിലെ ഒരു രംഗം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാനിയും ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അനു ഇമ്മാനുവേലും പ്രധാന വേഷത്തിലെത്തുന്ന മജ്‌നുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയശ്രീ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

പ്രണയകഥയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിരിഞ്ചി വര്‍മ്മയാണ്. ആനന്ദ് ആര്‍ട്ട് ക്രിയേഷന്‍സും കേവാ മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 17-ന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top