രണ്‍ബീര്‍, ആഷ്, അനുഷ്‌ക കൂട്ടുകെട്ട്; ഏ ദില്‍ ഹെ മുഷ്‌കിലിന്റെ മനോഹരമായ ടീസര്‍

ye

ഏ ദില്‍ ഹേ മുഷ്കില്‍

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ, ഫവദ് ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പ്രണയവും പ്രണയനൈരാശ്യവുമാണ് ചിത്രത്തിലെ കഥ. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

DONT MISS