ആക്ഷന്‍ ചിത്രവുമായി വിജയ് സേതുപതിയും ലക്ഷ്മി മേനോനും; രെക്ക ടീസര്‍‌

rekka

ചിത്രത്തിലെ ഒരു രംഗം

വിജയ് സേതുപതിയും ലക്ഷ്മി മേനോനും പ്രധാന വേഷത്തിലെത്തുന്ന രെക്ക എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതിനാ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ഹരീഷ് ഉത്തമന്‍,സതീഷ്, കെഎസ് രവികുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.ബി ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് തീയറ്ററുകളില്‍ എത്തും.

DONT MISS
Top