മോഡലിങിന് വേണ്ടി അംബരചുബികള്‍ക്ക് മുകളില്‍; കൈയും കാലും തരിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളുമായി ആഞ്ചെല

angela

ആഞ്ചെല നിക്കോള

ഈ വീഡിയോ കണ്ടാല്‍ ആരുടേയും കൈയ്യും കാലും ഒന്നു തരിച്ചു പോകും. വീഡിയോ മാത്രമല്ല ചിത്രങ്ങളും. അംബരചുംബിയായ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് യാതൊരു ഭയവും കൂടാതെ കയറുന്ന യുവതി. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ആഞ്ചെല നിക്കോളയാണവര്‍. മോഡലിങിന് വേണ്ടി ‘ആകാശം’ തൊട്ടുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ക്രെയിന്‍ ഉപയോഗിച്ചാണ് ആഞ്ചെല കയറുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ആഞ്ചെലയുടെ സാഹസം. ആഞ്ചെലയ്‌ക്കൊപ്പം ഫോട്ടോഗ്രാഫര്‍ ഇവാന്‍ കുസ്‌നെറ്റ്‌സോവും ഉണ്ടാകും. ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം ആഞ്ചെല ഇതിനോടകം തന്നെ തന്റെ ‘ മോഡലിങ്’ പരീക്ഷിച്ചു കഴിഞ്ഞു.

കെട്ടിടത്തിന് മുകളിലെത്തിയ ശേഷം വ്യത്യസ്ത രീതിയില്‍ പോസ് ചെയ്യാനും ആഞ്ചെല മറക്കാറില്ല. തലകുട്ടി മറിഞ്ഞും തൂങ്ങിയാടിയുമുള്ള വീഡിയോകളാണ് അധികവും ആഞ്ചെല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ആഞ്ചെലെയ്ക്ക് നിരവധി ആരാധകരെ നല്‍കി.

#hongkong #rooftop #roof #selfie #girl #gimnastic #yoga #china #acrobatics

A video posted by Angela Nikolau (@angela_nikolau) on

За фото спасибо -@axxford #гум #москва #moscow #roof #rooftop

A photo posted by Angela Nikolau (@angela_nikolau) on

Лето

A photo posted by Angela Nikolau (@angela_nikolau) on

Enjoy every moment #hongkong #girl #rooftop #roof By @beerkus

A photo posted by Angela Nikolau (@angela_nikolau) on

My life will never be the same By @beerkus #roof #rooftop #girl #tianjin #china

A photo posted by Angela Nikolau (@angela_nikolau) on

Tsing Ma bridge #hongkong #selfie #roof #rooftop

A photo posted by Angela Nikolau (@angela_nikolau) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top