നെരുപ്പോ വെറുപ്പോ ?

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രചരണവുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കബാലി. കബാലി ട്രെയിലറിലെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും ഡയലോഗുകളും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. സിനിമയെ സംവിധായകന്‍ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ രജനി പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുഴച്ചു നില്‍ക്കുന്നതായി പ്രേക്ഷക പ്രതികരണങ്ങളുണ്ട്. എന്നാല്‍ ഇതിന് നേര്‍വിപരീത അഭിപ്രായം പ്രകടിപ്പിക്കുന്നവരും ചിത്രം കണ്ടിറങ്ങിയവരില്‍ ഉണ്ട്. ഇവര്‍ക്ക് ചിത്രത്തിലെ ഹിറ്റ് വാക്ക് പോലെ നെരുപ്പ് തന്നെയാണ് ചിത്രവും. കബാലിയെക്കുറിച്ചുള്ള വാര്‍ത്തകളും വിലയിരുത്തലുകളും പ്രേക്ഷക പ്രതികരണങ്ങളും,

DONT MISS
Top