വിക്രത്തിന്റെ മകള്‍ അക്ഷിതയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

vikram daughter 1

തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രത്തിന്റെ മകള്‍ അക്ഷിതയും മനു രഞ്ജിത്തും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നലെ ചെന്നൈയില്‍ വെച്ച് നടന്നു. ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനായ രംഗനാഥന്റേയും കലൈഞ്ജര്‍ കരുണാനിധിയുടെ ചെറുമകള്‍ തേന്‍മൊഴിയുടേയും മകനാണ് മനു രഞ്ജിത്ത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. അടുത്ത വര്‍ഷം വിവാഹം നടത്താനാണ് ഇരുകുടുംബങ്ങളുടേയും തീരുമാനം.

vikram 6 vikram 4 vikram 2 vikram 1 vikram 3

ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങുകളില്‍ പങ്കെടുത്തുള്ളൂ. സംവിധായകന്‍ ശങ്കര്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top