റൊമാന്റിക് കോമഡി ത്രില്ലര്‍ ഹൗസ്ഫുള് ത്രീയുടെ ട്രെയിലര്‍

housefullതീയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മലപ്പടക്കം തീര്‍ക്കാനൊരുങ്ങി ഹൗസ്ഫുള്‍ പാര്‍ട്ട് ത്രീ.ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സാജിത,് ഫര്‍ഹാദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍,റിതേഷ് ദേശ്മുഖ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നര്‍ഗീസ് ഫക്രീ, ലിസ ഹൈഡന്‍, ജാക്കി ഷെറോഫ്, ജോണി ലെവര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

സൊഹയില്‍ സെന്‍, മിഖ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തീയറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ചിത്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളിലെത്തും.

DONT MISS
Top