പ്രമേഹത്തിനെതിരെ പോരാടാം; ഇന്ന് ലോക ആരോഗ്യ ദിനം

health-dayഇന്നു ലോക ആരോഗ്യദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്തവണത്തെ ലോക ആരോഗ്യ ദിനം മുന്നോട്ട് വെക്കുന്നത്. ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്നുവര്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങളുമായി ദേശീയ ഫാര്‍മസി കൌണ്‍സില്‍ 2015ല്‍ പുറപ്പെടുവിച്ച ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ്, ഈ ആരോഗ്യ ദിനത്തിലും കേരളം നടപ്പിലാക്കിയിട്ടില്ല.

ലോക്തതാകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം 80,000ത്തിലധികം കുട്ടികളില്‍ സ്‌റ്റേജ് ഒന്നില്‍പ്പെടുന്ന ഡയബറ്റിക് രോഗം കണ്ടു വരുന്നുവെന്നാണഅ റിപ്പോര്‍ട്ടുകള്‍. ഡയബറ്റിക് രോഗത്തിന് പ്രായമൊരു പ്രശ്‌നമല്ലെന്നതും ഏറെ പരിഗണിക്കേണ്ട കാര്യമാണ്.

DONT MISS
Top