സെമിയിലേക്കു കടന്ന ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം(വീഡിയോ കാണാം)

kohliട്വന്റി ട്വന്റി ലോകകപ്പില്‍ ഓസ്ട്രലിയയെ നിലം പരിശാക്കി സെമിയിലേക്കു കടന്ന ടീം ഇന്ത്യയുടെ വിജയാഘോഷം ചണ്ഡിഗഢിലെ ലളിത് ഹോട്ടലില്‍ നടന്നു. പ്രത്യേകം തയ്യാറാക്കിയ കേക്കും ഷാംപെയ്‌നും പരസ്പരം ചീറ്റിച്ചും പങ്കിട്ടും ഇന്ത്യന്‍ ടീം വിജയമധുരം പങ്കുവെച്ചു.

ഇന്നലെ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കോഹ്ലിയായിരുന്നു ടീമിന്റെ രക്ഷകന്‍. കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് ടീമിനെ സെമിയിലേക്ക് കയറ്റിവിട്ടതെന്ന് ആരാധകര്‍ ഒറ്റ ശബ്ദത്തിലാണ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top