ഇന്ത്യ-പാക്ക് മത്സരം ട്രോളന്മാരും ആഘോഷിക്കുന്നു; രാജാവായി കൊഹ്ലി, പ്ലിംഗിതനായി അഭിഷേക് ബച്ചന്‍

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഇന്ത്യ ജയിച്ചതോടെ ഫെയ്‌സ്ബുക്കിലും ട്രോളുകളുടെ ബഹളമാണ്. ഇന്ത്യ ജയിച്ചത് ആരാധകര്‍ ആഘോഷിച്ചപ്പോള്‍, ഫെയ്‌സ്ബുക്ക് ട്രോളന്മാരും സംഭവം കെങ്കേമമായി. ഏറ്റവുമധികം ട്രോളുകള്‍ കൊഹ്ലിയെ പുകഴിത്തിക്കൊണ്ടായിരുന്നു. അഫ്രീദിയും കൊഹ്ലിയും തമ്മിലുള്ള സംഭാഷണമാണ് ഏറ്റവുമധികം ചിരി പരത്തിയത്. പാക്കിസ്ഥാന്‍ ആരാധകരുടെ വികാരവും വ്യാപകമായി ട്രോളന്മാരുടെ വിഷയമായി.

പാകിസ്ഥാനെന്ന് കേട്ടാൽ പുള്ളിക്ക് കലിയാ..Credits : Siju Abraham (© Troll Malayalam Group)

Posted by Troll Malayalam on Saturday, 19 March 2016

പറയാൻ കോഹ്ലി ഉള്ളതു നന്നായി.. Credits : Sijin Manual (©Troll Malayalam Group)

Posted by Troll Malayalam on Sunday, 20 March 2016

മോഹഭംഗമനസ്സിലെ….. :D #icuchalu #sports #WT20 Credits: അഖിൽ മാലൂർ ©ICU

Posted by International Chalu Union – ICU on Saturday, 19 March 2016

10386_1322382487775796_2310819897848866560_n

ട്രോളാക്രമണത്തില്‍ ഏറ്റവുമധികം പരിക്കേറ്റത്, ബോളിവുഡ് താരം അഭിഷേക് ബച്ചനായിരുന്നു. കളി കാണാന്‍ വന്ന അഭിഷേകിനെ ആദരിച്ചതെന്തിനെന്നും പലരും ചോദിക്കുന്നുണ്ട്. ഇതോടൊപ്പം സച്ചിനൊപ്പമിരുന്നപ്പോള്‍ അഭിഷേകിന് വരുന്ന ചിന്തകളും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

എന്ന് നിന്റെ ബച്ചൻ. . #icuchalu #sports #WT20 Credits: Favaz mohammed©ICU

Posted by International Chalu Union – ICU on Sunday, 20 March 2016

ശ്ശൊ എന്നെക്കൊണ്ട് തോറ്റു ^_^#icuchalu #sports #WT20Credits: Saurav R Nair ©ICU

Posted by International Chalu Union – ICU on Saturday, 19 March 2016

എല്ലാ സ്കൂളിലും കാണും.. Credits : Alvin Jacob (© Troll Malayalam Group)

Posted by Troll Malayalam on Saturday, 19 March 2016

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ട്രോളുകള്‍ക്ക് ഇരയായി. ഇന്ത്യക്കാരിയാണെങ്കിലും, പാക്ക് ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിന്റെ ഭാര്യ എന്ന നിലയിലാണ് സാനിയയെ ട്രോളന്മാരുടെ ഇരയായത്.

1427_961031327327247_7713426305776234311_n

ആരേലും കണ്ടാൽ രാജ്യദ്രോഹിയാക്കും :D #icuchalu #sports #WT20 Credits: Vattoli Kumb ©ICU

Posted by International Chalu Union – ICU on Saturday, 19 March 2016

10342478_1008314129261098_2133726455071924924_n
ഇന്ത്യന്‍ താരങ്ങള്‍ പാക്ക് മോഡലായ ഖന്‍ഡീല്‍ ബല്ലോച്ചിന്റെ മാനം രക്ഷിച്ചുവെന്നും ട്രോളന്മാര്‍ പറയുന്നു. ഇതിനായുള്ള ട്രോളുകളും സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

നഷ്ടപ്പെടേണ്ടതു നഷ്ടപ്പെട്ടിട്ടു ജയിച്ചു തോറ്റു എന്നൊക്കെ പറഞ്ഞിട്ടു വല്ല കാര്യമുണ്ടോ… Credits : Asku Broz (© Troll Malayalam Group)

Posted by Troll Malayalam on Saturday, 19 March 2016

ലവള്‍ക്കു ബുദ്ധിയുണ്ട്.. :3 ഒറ്റദിവസം കൊണ്ട് ഫേമസായില്ലേ.. Credits : Vishnu vish (© Troll Malayalam Group)

Posted by Troll Malayalam on Saturday, 19 March 2016

10372293_1070462313047486_4553648105362035106_n

ഇതോടൊപ്പം റെയ്‌നയും, സ്‌കോര്‍ബോര്‍ഡ് മുന്‍കൂട്ടി പ്രവചിച്ച ശ്രീശ്രീ രവിശങ്കറും, ക്രീസില്‍ മുഖം കാണിച്ച് മടങ്ങിയ റൈനയുമെല്ലാം ട്രോളില്‍ ഭാഗമാകുകയാണ്.

എജ്ജാതി തള്ള്..Credits:- Stalin Nelson (@Troll Malayalam Group)

Posted by Troll Malayalam on Sunday, 20 March 2016

ഒരു മിന്നായം പോലേ കണ്ടുള്ളൂ..Credits:- Ranji Thoppil Raveendran (@Troll Malayalam Group)

Posted by Troll Malayalam on Saturday, 19 March 2016

ആരാ ഗോളടിച്ചെ ??#icuchalu #sports #WT20 Credits: Thaha Max ©ICU

Posted by International Chalu Union – ICU on Sunday, 20 March 2016

DONT MISS
Top