ഡി കാപ്രിയോക്ക് ലഭിച്ച അംഗീകാരത്തിന് ട്രോളന്‍മാരുടെ ആശീര്‍വാദം

troll 6

സോഷ്യല്‍ മീഡിയ നിറയെ നിറയെ ഓസ്‌കാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഏവരുടേയും പ്രിയപ്പെട്ട താരമായ ലിയനാഡോ ഡി കാപ്രിയോക്ക് ലഭിച്ച മികച്ച നടനുള്ള അവാര്‍ഡാണ്.

ടൈറ്റാനിക് എന്ന ഒറ്റചിത്രത്തിലെ നായകവേഷം ലിയനാഡോ ഡി കാപ്രിയോക്ക് സമ്മാനിച്ചത് ലോകമെമ്പാടുമുള്ള ആരാധകരെയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ അവാര്‍ഡ് പല തവണ നഷ്ടപ്പെട്ടെങ്കിലും ഇത്തവണത്തെ അവാര്‍ഡ് കാപ്രിയോ അര്‍ഹിച്ചത് തന്നെയായിരുന്നു. റെവനെന്റിലെ അഭിനയം അത്രമേല്‍ ആ അഭിനയപ്രതിഭയുടെ വ്യക്തിത്വത്തെ തന്നെ സ്വാധീനിച്ചുവെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.

ഡി കാപ്രിയോയുടെ വിജയാഘോഷത്തിന്റെ ചില ട്രോള്‍ കാഴ്ചകള്‍

troll 1 troll 9 troll 8 trill 4 troll 2 troll 3 troll 4 troll 5 troll 7

At Last <3Leonardo DiCaprio #Oscars #AcademyAwards

Posted by IndiaGlitz Tamil on Sunday, 28 February 2016

DONT MISS
Top