സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിച്ചേക്കും; മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിയും പൃഥിരാജും ജയസൂര്യയും

Untitl2015 വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിച്ചേക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയം ജൂറിക്ക് കനത്ത വെല്ലുവിളിയാണ്. പത്തേമാരിയിലൂടെ മമ്മൂട്ടിയും എന്ന് നിന്റെ മൊയ്തീനിലുടെ പൃഥിരാജും സു..സുധി വാത്മീകത്തിലൂടെ ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാര സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നു.

എന്ന് നിന്റെ മൊയ്തീന്‍ ചാര്‍ലി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനംകാഴ്ച വച്ച് പാര്‍വ്വതി ഇത്തവണത്തെ അവാര്‍ഡ് വേദിയിലെ താരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രശസ്ത സംവിധായകന്‍ മോഹന്റെ നേതൃത്വത്തിലുള്ള ജൂരിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.Unt

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top