അവതാരകയുടെ വസ്ത്രത്തില്‍ സമുദ്രവും മേഘങ്ങളും; രസകരമായ വീഡിയോ കാണാം

anchor

അമേരിക്കയിലെ പ്രമുഖ ടിവി ചാനലില്‍ കാലാവസ്ഥാ വിവരണ റിപ്പോര്‍ട്ടിങ്ങിനെത്തിയ അവതാരകയുടെ വസ്ത്രധാരണം ഏറെ നേരത്തേക്ക് ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നതിന് കാരണമായി. സ്‌ക്രീനില്‍ തെളിഞ്ഞു വന്ന കാലാവസ്ഥാ വിവരണ റിപ്പോര്‍ട്ടിലെ ദൃശ്യങ്ങള്‍ അവതാരകയുടെ വസ്ത്രത്തിലെ നിറവുമായി കൂടിച്ചേര്‍ന്നതായിരുന്നു കാരണം. അവതാരക ധരിച്ചെത്തിയ വെളുത്ത നിറത്തിലുള്ള വസ്ത്രത്തിന്റെ പ്രത്യേകത മൂലമാണ് ഇങ്ങനെ സംഭവിച്ചത്.

Who knew that sea foam green wouldn’t work on the weather wall? Oops… good thing I brought another dress. Thanks for stepping in to help Chris Burrous Lynette Romero KTLA 5 Morning News

Posted by Liberté Chan – KTLA 5 on Saturday, 20 February 2016

കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കോട്ട് നല്‍കി സഹായിച്ചാണ് രസകരമായ ഈ സന്ദര്‍ഭത്തെ അവതാരക നേരിട്ടത്. അവതാരക തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

DONT MISS