ശരീരത്തില്‍ ഭീകര രൂപങ്ങള്‍ വരച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്-ചിത്രങ്ങള്‍ കാണാം

മുഖം മിനുക്കുവാന്‍ വേണ്ടി മേക്കപ്പ് ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ തന്റെ ശരീരത്തില്‍ ഭീതിപ്പെടുത്തുന്ന രൂപങ്ങള്‍ മേക്കപ്പ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ് റാഡിക്കാന്‍ഡ്രിയ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. തന്റെ കഴിവുകള്‍ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനാണ് റാഡിക്കാന്‍ഡ്രിയ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. യൂടൂബിലും മേല്‍വോളന്റ് മേക്കപ്പ് ആര്‍ട്ട് ബൈ റാഡിക്കാന്‍ഡ്രിയ എന്ന ഫെയ്‌സ്ബുക്ക് പേജിലും ഷെയര്‍ ചെയ്ത റാഡിക്കയുടെ കരവിരുത് ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.

make-up-2 make-up-3 make-up-5 make-up-6
DONT MISS
Top