ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി-ട്വന്റി ടീം; വേള്‍ഡ് കപ്പ് ഇന്ത്യ തന്നെ നേടും-സച്ചിന്‍

sachinഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ടീമാണെന്ന് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സ്വന്തം നാട്ടില്‍ വച്ചുനടക്കുന്ന വേള്‍ഡ് കപ്പ് ഇന്ത്യ തന്നെ നേടുമെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ കീഴില്‍ മികച്ച ഫോമിലുള്ള യുവതാരങ്ങള്‍ക്കൊപ്പം സീനിയര്‍ കളിക്കാരായ യുവരാജ്, നെഹ്‌റ, ഹര്‍ഭജന്‍ എന്നീവര്‍ കൂടി എത്തുന്നതോടെ ഇന്ത്യ ഏറ്റവും സന്തുലിതമായ ടീമായി മാറും, ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ അതു തെളിഞ്ഞതാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top