തായ്‌വാനില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്ന് മരണം; റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി

taiwan

തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു.റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.150 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നഗരത്തിലെ ഒരു 17 നിലക്കെട്ടിടം തകര്‍ന്നു വീണ് നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

earth-quake earth-1 earth-2 earth-3 earth-5
DONT MISS
Top