ബോളിവുഡിലെ സുന്ദരന്‍ സല്‍മാന്‍ തന്നെ, സല്‍മാന്‍ എന്റെ പ്രിയതാരം: സോനം കപൂര്‍

sonamസല്‍മാന്‍ ഖാനോടുള്ള തന്റെ ആരാധന തുറന്നു പറയുകാണ് ബോളിവുഡ് നടി സോനം കപൂര്‍. സല്‍മാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തില്‍ നായിക സോനം കപൂര്‍ ആയിരുന്നു. തന്റെ പുതിയ ചിത്രം നീരജയിലെ ഗാനത്തിന്റെ പ്രൊമോഷനായി എത്തിയതായിരുന്നു താരം.
salman-sonamഏറ്റവും ഇഷ്ടമുള്ള കോ-സ്റ്റാര്‍ ആരാണ് എന്ന ചോദ്യത്തിന് മുന്‍പില്‍ സോനം അല്‍പ സമയം മൗനം പാലിച്ചപ്പോഴാണ് സദസ് ഒന്നടങ്കം സല്‍മാന്റെ പേരു പറഞ്ഞത്. ഉടന്‍ തന്നെ സോനം അത് സമ്മതിക്കുകയും ബോളിവുഡിലെ ഏറ്റവും സുന്ദരന്‍ അദ്ദേഹമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

DONT MISS
Top