കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി

de rail

ബാംഗ്ലൂര്‍ : കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ നാല് കോച്ചുകളാണ് ബാംഗ്ലൂരിന് സമീപം ബംഗ്ലാര്‍പേട്ടയില്‍ പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍ക്കും ഗുരുതരപരുക്കുകളില്ലെന്ന് റെയില്‍വേ അറിയിച്ചു. അമിതവേഗതയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

DONT MISS
Top