ചിമ്പുവും നയന്‍താരയും ഒന്നിക്കുന്ന ഇതു നമ്മ ആളു; ട്രെയിലര്‍ കാണാം

nayantara

ഒരിടവേളക്ക് ശേഷം ചിമ്പുവും നയന്‍താരയും പ്രധാനവേഷത്തിലെത്തുന്ന ഇതു നമ്മ ആളു എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആന്‍ഡ്രിയ ജെറമിയ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

DONT MISS