‘പൂജ്യത്തിനും വിലയുണ്ടെന്ന് മനസിലാക്കിത്തന്നത് നീയാണ്’ ജയസൂര്യ ഭാര്യക്കെഴുതിയ പ്രണയലേഖനം

saritha-jayasoorya

12-ആം വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് പ്രണയക്കുറിപ്പെഴുതി ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രണയദിനങ്ങളില്‍ തനിക്കൊപ്പം നിന്ന് ജീവിതത്തിലും മുന്നോട്ടുള്ള പ്രയാണത്തിലും കൂട്ടായ പ്രിയതമയെ ഏറെ വാഴ്ത്തിയാണ് ജയസൂര്യ എഴുതിയിരിക്കുന്നത്. പൂജ്യത്തെ സ്നേഹിച്ച പെണ്‍കുട്ടി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.

പൂജ്യത്തെ സ്നേഹിച്ച പെൺകുട്ടി……. നിന്നെ പരിജയപെടുമ്പോൾ ഞാൻ വെറും വട്ടപൂജ്യം ആയിരുന്നു…. ആ പൂജ്യത്തിനും വിലയുണ്ടെ…

Posted by Jayasurya on Monday, 25 January 2016

DONT MISS
Top