രത്‌നാനി കലണ്ടറിനായി താരസുന്ദരികളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങളും വീഡിയോയും

celebrity

ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍ ഏറെ ശ്രദ്ധ നേടിയതാണ്. 2016-ലെ രത്‌നാനിയുടെ കലണ്ടറാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇത്തവണത്തെ കലണ്ടറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

DONT MISS
Top