ലെനോവോ എ 7000 ഇന്ത്യന്‍ വിപണിയില്‍

Untitled-1

ലെനോവോ കെ4 നോട്ടിനു ശേഷം ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനിയായ ലെനോവോ പുതിയ മോഡലായ എ 7000 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 10,999 രൂപയാണ് വില. 5.5 ഇഞ്ച് ഡിസ്‌പ്ലേയും, 1920*1080 പിക്‌സല്‍ റെസല്യൂഷനിലുമാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിയിരിക്കുന്നത്.

2 ജിബി റാം, 16 ജിബി റോം, 32 ജിബി മൈക്രോ എസ് ഡി കാര്‍ഡ്, 13 മെഗാപിക്‌സല്‍ പിന്‍വശത്തുള്ള ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ്, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു ഫീച്ചറുകള്‍. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 29000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. ലെനോവോ കെ3 നോട്ടിനെ പോലെ വലിയ സ്‌ക്രീനാണ് ലെനോവോ എ7000നും ഉള്ളത്.

DONT MISS
Top