ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ക്ക് തോല്‍വി

Untitled-1

ബംഗലുരു: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട തോല്‍വി. ഇന്ന് നടന്ന പുരുഷ-വനിതാ ഫൈനലുകളില്‍ കേരളത്തെ തോല്‍പ്പിച്ച് റെയില്‍വേ രണ്ട് കിരീടവും നിലനിര്‍ത്തുകയായിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കേരള പുരുഷ താരങ്ങള്‍ കീഴടങ്ങിയത്.

DONT MISS
Top