ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

WAYANADവയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി നിയമനത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് മരണകാരണമെന്നായിരുന്നു സൂചനകള്‍.

DONT MISS
Top