ലിപ്‌ലോക്ക് രംഗങ്ങളുമായി തങ്കമകനിലെ ഗാനം

thanka-magan

ആമി ജാക്‌സണും ധനുഷും തമ്മിലുള്ള ചൂടന്‍ ലിപ് ലോക്ക് രംഗങ്ങള്‍ കൊണ്ട് വാര്‍ത്തയാവുകയാണ് തമിഴ് ചിത്രം തങ്കമകന്‍. ഇരുവരും ഒന്നിച്ചെത്തുന്ന തക് ബാക് എന്ന ഗാനരംഗത്തിലാണ് ലിപ്‌ലോക് രംഗങ്ങളുള്ളത്.

വേല്‍രാജ് സംവിധാനവും രചനയും നിര്‍വ്വഹിക്കുന്ന തങ്കമകന്‍ ക്രിസ്തുമസ് റിലീസായാണ് പുറത്തിറങ്ങുന്നത്. സൂപ്പര്‍ഹിറ്റായിരുന്ന വേലൈ ഇല്ലാ പട്ടധാരിക്ക് ശേഷം ധനുഷും വേല്‍രാജും ഒന്നിക്കുന്ന ചിത്രമാണിത്.സാമന്തയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. തങ്കമകന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Tak Bak Video Song | Dhanush | Amy

Tak Bak Video Song | Dhanush | AmyMaari la Senjuruvaen nu sollathan seithaaru Thangamagan la unmai layae Senjutaaru DHanush !PS : Padam U certificate

Posted by Ennama Ippadi Panreengale Ma on Monday, 14 December 2015

DONT MISS