ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം

quake

ദില്ലി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭപ്പെട്ടു. ദില്ലിയിലും ശ്രീനഗറിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടായി. ഭൂചലനത്തില്‍ ദില്ലിയിലെ ചില ബഹുനിലക്കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തുന്നു.

തജിക്കിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top