ശബരിമല വനത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനെ കാണാതായി

പത്തനംതിട്ട: ശബരിമല വനത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനെ കാണാതായി. കുന്നാര്‍ ഡാമില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പോയ ജീവനക്കാരനെയാണ് കാണാതായത്.

ഡാമിന് സമീപത്തെ പാലത്തില്‍ നിന്ന് ഇയാള്‍ താഴെ വീണതായി സംശയം. ദേശീയ ദുരന്ത നിവാരണ സേന വനത്തില്‍ പരിശോധന നടത്തുന്നു.

DONT MISS
Top