ഒരു സെക്കന്റ് വീഡിയോ നിര്‍മ്മിക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ആപ്പ്

ഒരു സെക്കന്റ് വീഡിയോ നിര്‍മ്മിക്കാവുന്ന ആപ്പ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കി. Boomerang എന്നാണ് പുതിയ ആപ്പിന്റെ പേര്.

ഈ ആപ്പിലെ പ്രസ് ബട്ടണ്‍ അമര്‍ത്തിയ വീഡിയോ ഷൂട്ട് ചെയ്യാനാരംഭിക്കും. ഇതിലൂടെ ഷൂട്ട് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് വഴി ഷെയര്‍ ചെയ്യാം.

ഐഒഎസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ ആപ്പ് ലഭ്യമാകും.

DONT MISS