ഖലി അഭിനയിച്ച ഈ പരസ്യം ഒന്നു കാണേണ്ടതു തന്നെയാണ്

ഇന്ത്യയിലെ നമ്പര്‍ വണ്‍ റെസ്ലര്‍ ഖലി അഭിനയിച്ച ഈ പരസ്യം ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ പരസ്യം നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കും. സിമന്റുകള്‍ ഖലിയുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് പരസ്യത്തിന്റെ ഇതിവൃത്തം. എന്തായാലും ഒടുവില്‍ ഒരു സിമന്റ് ഖലിയുടെ രക്ഷകനായി.

ദ ഗ്രേറ്റ് ഖലി എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ദലിപ് സിംഗ് റാണയുടെ ഉയരക്കൂടുതലും വണ്ണവും മൂലം താന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളാണ് ഈ സിമന്റ് പരസ്യത്തിന്റേയും ഇതിവൃത്തം.

DONT MISS