‘ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കോഹിനൂര്‍ ആകും’ സംവിധായകന്‍ എംഎ നിഷാദിന്റെ പോസ്റ്റ് വിവാദമാകുന്നു

പാവങ്ങളുടെ ഡബിള്‍ ബാരല്‍ എന്ന പേരില്‍ ആസിഫ് അലി ആരാധകര്‍ ആഘോഷിച്ച ചിത്രം കോഹിനൂരിനെതിരെ സംവിധായകന്‍ എംഎ നിഷാദ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് വിവാദമാകുന്നു.’ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ ‘കോഹിനൂര്‍’ ആകും.’ എന്നായാരുന്നു നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷ വിമര്‍ശനങ്ങളായാണ് ആരാധകര്‍ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുന്നത്. അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് നിഷാദ് മുഹമ്മദ്.KOHINOOR

DONT MISS
Top