ചങ്ങലയ്ക്കിടേണ്ടത് ആരെ? നമ്മളേയോ, അതോ ജനസേവകരെയോ?

തെരുവുനായ ശല്യമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാനപ്രശ്‌നം. സ്ത്രീകളെയും കുട്ടികളെയും എന്തിന് സ്റ്റേഷനില്‍ കയറി പൊലീസിനെ വരെ കടിക്കുന്ന തെരുവ്‌നായ്ക്കള്‍. കൊല്ലരുതെന്ന് പറഞ്ഞ് മൃഗസ്‌നേഹികളും രംഗത്തുവന്നതോടെ തെരുവുനായ ശല്യം സോഷ്യല്‍മീഡിയയിലടക്കം വലിയൊരു ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. കൊല്ലണോ അതോ ചങ്ങലയ്ക്കിടണോ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം തന്റെ നിലപാട് തുറന്നുപറയുന്നത്.

 ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

joy-mathew
DONT MISS
Top