യുവതയും അന്യമത വിരോധവും

ഐഎസ് ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യുഎഇയില്‍ നിന്ന് നാടു കടത്തി. സോഷ്യല്‍മീഡിയയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇവരെ നാടുകടത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇവരുള്‍പ്പെടെ പത്തു പേരുടെ സംഘം നിരീക്ഷണത്തിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top