കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ

ദില്ലി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ നാലു എംഡിസി ഉദ്യോഗസ്ഥര്‍ക്ക് നാല് വര്‍ഷവും ഒരു സ്വകാര്യ കമ്പനി മാനേജിംങ് ഡയറക്ടര്‍ക്ക് ആറ് വര്‍ഷവും തടവ് ശിക്ഷയാണ് വിധിച്ചത്. ദില്ലി സിബിഐ കോടതിയുടേതാണ് വിധി. കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ ശിക്ഷാ വിധിയാണിത്.

DONT MISS
Top