കൊലവണ്ടി ഉരുളുന്ന ക്യാംപസ്

ഓണഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശനിക്കാണ് പരിക്കേറ്റത്. മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിക്കാണ് പരുക്കേറ്റത്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിംഗ് കോളെജിലായിരുന്നു സംഭവം. ഓണഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനിയെ ജീപ്പ് കൊണ്ട് ഇടിപ്പിക്കുകയായിരുന്നു
ബിഗ് സ്റ്റോറി ചര്‍ച്ച ചെയ്യുന്നു, കൊലവണ്ടി ഉരുളുന്ന ക്യാംപസ്.

DONT MISS
Top