കലണ്ടര്‍ ഗേള്‍സിന്റെ ട്രെയിലറിറങ്ങി

ഫാഷന്‍, ഹീറോയിന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മധുര്‍ ഭണ്ഡാക്കറുടെ പുതിയ ചിത്രം കലണ്ടര്‍ ഗേള്‍സിന്റെ ട്രെയിലറിറങ്ങി. നാല് മോഡലുകളിലുകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അവരുടെ ജീവിത യാത്ര. അതില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്നിവയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങളെയാണ് മധുര്‍ ഭണ്ഡാക്കര്‍ അവതരിപ്പിച്ചികരിക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

DONT MISS
Top