പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവം: ഹാര്‍ഡ് ഡിസ്‌ക്കുകളുടെ ശാസ്ത്രീയപരിശോധന നടത്തും

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും മറ്റും ശാസ്ത്രീയപരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൈമാറി. കേസില്‍ ആന്റിപൈറസി സെല്‍ മെല്ലെപ്പോക്കു നടത്തുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന നിലപാട് അന്വേഷണോദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top