പ്രേമം: അന്വേഷണസംഘത്തിന് സി.ഡി കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ തങ്ങളുടെ പക്കലുള്ള സി.ഡി അന്വേഷണസംഘത്തിന് കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. ഇതേതുടര്‍ന്ന് അന്വേഷണസംഘം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ വീണ്ടും പരിശോധന നടത്തി. . അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡി.വൈ.എസ്.പി എം.ഇക്ബാല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

[jwplayer mediaid=”184098″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top