പ്രേമത്തിന്റെ വ്യാജ പതിപ്പ്; എ ക്ലാസ് തീയേറ്ററുകള്‍ സമരത്തില്‍

പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതിഷേധിച്ച് എ ക്ലാസ് തീയേറ്ററുകള്‍ സമരം നടത്തുകയാണ്. പൈറസി തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീയേറ്ററുടമകളുടെ തീരുമാനം. ബാഹുബലിയുടെ വൈഡ് റിലീസ് തടയാനുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തന്ത്രമാണ് പ്രേമത്തോടുള്ള പ്രേമമെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ആരോപിച്ചു. ബാഹുബലിയുടെ വൈഡ് റിലീംസിംഗ് തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന പത്ര പരസ്യവും ഇവര്‍ നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top