കാസര്‍ഗോഡ് ജില്ലയില്‍ പനി പടരുന്നത് ആശങ്കയുയര്‍ത്തുന്നു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കാസര്‍കോട് ജില്ലയില്‍ പനി പടരുന്നത് ആശങ്കയുയര്‍ത്തുന്നു. ജൂണ്‍ മാസത്തില്‍ മാത്രം രണ്ട് ലക്ഷത്തോളം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി എത്തിയത്. ജില്ലയില്‍ ഡെങ്കിപ്പനിയുടെ തോതും ഇക്കുറി കൂടുതലാണ്.

[jwplayer mediaid=”183098″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top