കുങ്ങ്ഫു പാണ്ട പരമ്പരയിലെ മൂന്നാം ചിത്രം; ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് അനിമേഷന്‍ ത്രില്ലര്‍ ചിത്രം കുങ് ഫൂ പാണ്ട പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. ജാക്ക് ബ്ലാക്ക്, ആഞ്ചലീന ജോളി, ജാക്കി ചാന്‍ തുടങ്ങിയവരാണ് ഇത്തവണ കഥപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

[jwplayer mediaid=”181099″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top