മിഷന്‍ ഇംപോസിബിള്‍ പുതിയ ട്രെയിലര്‍ പുറത്ത്

ഹോളിവുഡ് ആരാധകരുടെ പ്രിയ സിനിമ പരമ്പരകളിലെ ഒന്നാണ് മിഷന്‍ ഇംപോസിബിളും .ഈ പരമ്പരയില്‍ നിന്ന് അഞ്ചാമത്തെ ചിത്രം എത്തുകയാണ് ജൂലൈ 31ന്. 1996ല്‍ എത്തിയ മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ മുതല്‍ പുറത്ത് വന്നവയെല്ലാം തീയേറ്ററുകളില്‍ വലിയ വിജയം നേടിയവയാണ്.2011ല്‍ പുറത്ത് വന്ന ഗോസ്റ്റ് പ്രോട്ടോകോളിന്റെ തുടര്‍ച്ചയായണ് അഞ്ചാമത്തെ ചിത്രം എത്തുന്നത്.അഞ്ച് സിനിമകളും സംവിധാനം ചെയ്തത് അഞ്ച് സംവിധായകരാണ്.

ടോം ക്രൂസ് അഞ്ച് ചിത്രങ്ങളിലും നായകനായി എത്തി.ജെര്‍മി റെന്നറാണ് നായിക. ക്രിസ്റ്റഫര്‍ മാര്‍ക്ക്വെറിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

DONT MISS
Top