നാലംഗ മലയാളി കുടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ട് വന്‍കവര്‍ച്ച

നാലംഗ മലയാളി കുടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ട് വന്‍കവര്‍ച്ച. അമേരിക്കയിലെ ഹ്യൂസ്റ്റണിലെ റിവര്‍‌സ്റ്റോണില്‍ താമസിക്കുന്ന കോട്ടയം കിഴക്കേശേരിയില്‍ റാഫിയുടെ കുടുംബത്തെയാണ് ആക്രമിച്ചത്. റാഫിയേയും ഭാര്യ മിനിയേയും രണ്ടുമക്കളെയും ആറംഗസംഘം കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top