പുതുമ നിറഞ്ഞ പ്രചരണ വീഡിയോകളുമായി ടെര്‍മിനേറ്റര്‍ ജെനിസിസ്

ടെര്‍മിനേറ്റര്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ 1 ന് തീയേറ്ററുകളില്‍ എത്തും.പുതുമ നിറഞ്ഞ പ്രചരണ വീഡിയോകളുമായാണ് ഇത്തവണ ചിത്രം ശ്രദ്ധ നേടുന്നത്. അര്‍ണോള്‍ഡ് ഷ്വാസ്‌നിഗറിനൊപ്പം ഹോളിവുഡ് സൂപ്പര്‍ താരങ്ങളും അണി നിരക്കുന്നുണ്ട്.

[jwplayer mediaid=”170897″]

[jwplayer mediaid=”170899″]

DONT MISS
Top