പിസി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധത വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയെന്ന് ഗണേഷ് കുമാര്‍

അഴിമതി ക്കെതിരെ പറയാന്‍ പി സി ജോര്‍ജിന് എന്ത് അര്‍ഹതയാണുള്ളതെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. താന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകാന്‍ കാരണം ജോര്‍ജ് ആണ്.ജോര്‍ജ് തനിക്കെതിരെ നീങ്ങിയത് അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതിനാലാണ്. പുറത്താക്കാന്‍ ശ്രമിച്ച ജോര്‍ജ് ഇപ്പോഴെവിടെയെന്നും ഗണേശ് ചോദിച്ചു. തന്നെ ദ്രോഹിച്ചവരുടെ അവസ്ഥയെന്തെന്നും ഗണേശ് ചോദിച്ചു. പി സി ജോര്‍ജിന്റെ പ്രസ്താവന വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

DONT MISS
Top