ടൂറിസം പ്രചരണത്തിന്റെ ഭാഗമായ വിസിറ്റ് കേരളാ പദ്ധതിക്ക് തുടക്കമായി

ടൂറിസം പ്രചരണത്തിന്റെ ഭാഗമായ വിസിറ്റ് കേരളാ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
[jwplayer mediaid=”170253″]

DONT MISS
Top