അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

എറണാകുളം: ചലച്ചിത്ര താരം ജ്യോതിർമയിയും സംവിധായകൻ അമൽ നീരദും വിവാഹിതരായി. പ്രത്യേക വിവാഹ നിയമ പ്രകാരമായിരുന്നു വിവാഹം. മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ എറണാകുളം രജിസ്ററർ ഓഫീസിലായിരുന്നു വിവാഹം. ഇരുവരും മഹാരാജാസ് കോളെജിലെ സഹപാഠികളായിരുന്നു.

AMAL-NEERAD

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top