റോജി റോയിയുടെ ദുരൂഹ മരണം: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥിനിയായിരുന്ന റോജി റോയിയുടെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി. റഫീക്കിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

[jwplayer mediaid=”166943″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top