പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് മോദിയുടെ കത്ത്

ദില്ലി: പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.എന്നാല്‍ അതിനു ഭീകരവാദം അവസാനിപ്പിച്ച് അക്രമരഹിത അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും നവാസ് ഷെരീഫിന് അയച്ച കത്തില്‍ മോദി വ്യക്തമാക്കി.

DONT MISS
Top